August 11, 2026

നീർവാരത്തിന്റെ പ്രതിഭകൾക്ക് ഡി. വൈ.എഫ്. ഐ യുടെ ആദരം

0
IMG-20180730-WA0160
By ന്യൂസ് വയനാട് ബ്യൂറോ
 
 2017-18 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു, എൻ എം എം എസ്,  എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ 30 വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് നൽകി ഡി.വൈ.എഫ്ഐ നീർവാരം യൂണിറ്റ് ആദരിച്ചു. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എസ് ഫെബിൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവീൺ കെ പി സ്വാഗതം പറഞ്ഞു. സിപിഐഎം നടവയൽ ലോക്കൽ സെക്രട്ടറി വി. എ കുര്യച്ചൻ,  കെ എം  സുധാകരൻ, ഇ എസ് അജയകുമാർ,  പ്രതീഷ് കെ എസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *