May 21, 2026

എസ്.കെ.എം.ജെ ഹൈസ്ക്കൂളിന് കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിന്റെ സഹായം

0
IMG_7952
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് എസ്.കെ.എം.ജെ ഹൈസ്ക്കൂളീന് അറുപത് സ്റ്റൂളുകൾ നൽകി ,  വിദ്യാർത്ഥീകൾക്ക് പ്രഭാത ഭക്ഷണം കഴിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റൂളുകൾ നൽകിയത്. കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുരേഷ് ചന്ദ്രൻ സ്റ്റൂളുകൾ വിദ്യാർത്ഥി പ്രതിനിഥികളെ ഏൽപ്പിച്ചു. ബാങ്ക് ഡയറക്ടർമാരായ അഷ്റഫ് ഉള്ളാട്ടിൽ, റജുല ടി.കെ ,സെക്രട്ടറി എം.പി. സാജോൺ, പി.ടി.എ പ്രസിഡണ്ട് പി.സി. നൗഷാദ്, വൈസ് പ്രസിഡണ്ട് കെ സി. ഷാജു. പി.ടി.എ എക്സി. അംഗം ടി. മണീ, അനിൽ ഇമേജ്, ഹെഡ്‌മാസ്റ്റർ എം.കെ അനിൽ കുമാർ സ്റ്റാഫ് സെക്രട്ടറി എ.ഡി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *