September 7, 2026

യുവ വ്യാപാരിയെ തട്ടികൊണ്ടു പോയ കേസിൽ പ്രധാന പ്രതിയെ പോലീസ് പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
യുവ വ്യാപാരിയെ തട്ടികൊണ്ടു പോയ കേസിൽ പ്രധാന പ്രതിയെ പോലീസ് പിടികൂടി.

മാനന്തവാടിയിലെ യുവവ്യാപാരിയേയും സുഹൃത്തുക്കളേയും സ്ത്രീകളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മൈസൂരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച്  മോചന ദ്രവ്യമായി   ഇരുപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും മറ്റും ചെയ്ത കുറ്റത്തിലെ പ്രധാന പ്രതിയെയാണ്  മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ .മണിയും സംഘവും കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടക കുശാല്‍നഗര്‍ ഗോണ്ടിബസവനള്ളി സ്വദേശിയായ നസീര്‍ എന്ന നൗഷാദിനെയാണ് പോലീസ് തന്ത്രപൂര്‍വ്വം കസ്റ്റഡിയിലെടുത്തത്.. തിരുവനന്തപുരത്തുള്ള പ്രമുഖ വ്യവസായിയെ കുടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് നൗഷാദ് പോലീസൊരുക്കിയ വലയിൽ കുടുങ്ങിയത്..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *