August 11, 2026

പ്രളയം: രക്ഷാ പ്രവര്‍ത്തകരെ ആദരിച്ചു.

0
IMG-20180929-WA0118
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: സമാനതകളില്ലാത്ത രീതിയില്‍ വയനാട് നേരിട്ട പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു. പ്രസിഡന്‍റ് റീന സുനില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ .വി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. പി ആര്‍ വിജയന്‍, പി എ ഇബ്രാഹിം, ജോജിന്‍ ടി ജോയ്, ഷമീം പാറക്കണ്ടി, പി കെ അഷ്റഫ്, ഷിബു പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *