By ന്യൂസ് വയനാട് ബ്യൂറോ
കല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.എ ഗണിത വിഭാഗത്തില്‍ ഒഴിവുളള തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച സെപ്തംബര്‍ 5 ന് ഉച്ച്ക്ക് 2 ന് സ്‌കൂളില്‍ നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
Leave a Reply