May 6, 2024

വൈദ്യുതി മുടങ്ങും

0
അറ്റകുറ്റപണിയുടെ ഭാഗമായി കല്‍പ്പറ്റ ഇലക്ട്രിക് സെക്ഷനു കീഴില്‍ ചുങ്കം ജംഗ്ഷന്‍, എരഞ്ഞിവയല്‍, പള്ളിത്താഴെ, സെന്റ് ജോസഫ് സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *