ഒറ്റയാൾ പ്രകടനവുമായി വീണ്ടും നാസർ
ക്യാൻസർ രോഗികൾക്ക് വയനാട്ടിൽ മികച്ച ചികിത്സ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് മുൻപ് ഒറ്റയാൾ പോരാട്ടം നടത്തിയ ദ്വാരക കോരം കുന്നിൽ വിട്ടിൽ നാസർ വീണ്ടും പുതിയ സമരവുമായി രംഗത്ത് , തകർന്ന് തരിപ്പണമായ മാനന്തവാടി നിരവിൽപുഴ റോഡ് ഉടൻ നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഇത്തവണത്തെ നാസറിന്റെ ഒറ്റയാൾ പോരാട്ടം , ഈ ആവശ്യമുന്നയിച്ച് ഇന്ന് രാവിലെ നിരവിൽ പുഴയിൽ നിന്നാരംഭിച്ചു ഏകാംഗ കാൽ നട ജാഥ വൈകിട്ട് മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിക്കും .





Leave a Reply