May 22, 2026

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്: കൂടിക്കാഴ്ച 25-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
  ജില്ലാ ഹോമിയോപ്പതി വകുപ്പില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ എ ബ്ലോക്ക് രണ്ടാം നിലയിലുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ സെപ്റ്റംബര്‍ 25ന് രാവിലെ 10.30ന് അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ രജിസ്ട്രഷന്‍, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും സ്വയം സാക്ഷിപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ – 04936 205949. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *