October 31, 2026

തൃക്കൈപ്പറ്റ മുണ്ടുപാറ.. മുല്ലഞ്ഞൊടി രാമൻ (85) നിര്യാതനായി

0
IMG-20180921-WA0056
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:  തൃക്കൈപ്പറ്റ മുണ്ടുപാറ.. മുല്ലഞ്ഞൊടി രാമൻ (85) നിര്യാതനായി. തൃക്കൈപ്പറ്റ ഗ്രാമ നിർമ്മിതിയിൽ അർത്ഥവത്തായ പങ്ക് വഹിച്ച ഒരു കണ്ണിയായിരുന്നു രാമൻ.
സംസ്കാരം  വൈകുന്നേരം   5 മണിക്ക് വീട്ടു വളപ്പിൽ.
മക്കൾ  :എം.ഉഷ (മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ)എം. രാധ,എം.ബാബുരാജ്(ഉറവ് ),എം.ആർ രാജു.മരുമക്കൾ:
താന്നി വിളയിൽ രാജൻ,കെ.സുകുമാരൻ,ശ്രീജബാബുരാജ്‌,ഷീബ രാജു,എം. ശോഭന.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *