April 28, 2026

പഠനോപകരണ വിതരണ ഉദ്ഘാടനം ചെയ്തു

0
03-2-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അറിവിടങ്ങളിൽ നിന്നും ദുരിതബാധിതർക്കൊപ്പം-എ.ഐ.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി പ്രളയം മുടക്കിയ പഠനത്തെ തിരികെ പിടിക്കാൻ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂൾ,കോളേജ് സാങ്കേതിക പഠന സ്ഥാപനങ്ങളിലേക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം മുണ്ടേരി ജി.എച്ച്.എസ്.എസ്.സ്‌കൂളിൽ എ.ഐ.എസ്.എഫ്.ജില്ലാസെക്രട്ടറി എ.കെ.ജാഫർ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ്.ജില്ലാ പ്രസിഡന്റ്  എൻ.ഫാരിസ്, എ.ഐ.എസ്.എഫ്.ജില്ലാ പ്രസിഡന്റ് ഇ.അഭിജിത്ത്,ഇ.ദർഷിത്ത്,ഭരത് രാജ്,ഗീത മുണ്ടേരി,സി.അനാമിക,ജോമോൻ ജോസഫ്,ലെനി സ്റ്റാൻലി,ബിമൽ ജോർജ്ജ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *