August 11, 2026

മാതൃകയായി ഡൽഹി യൂണിവേഴ്സിറ്റി മലയാളി വിദ്യാർത്ഥികൾ

0
IMG-20181002-WA0225
By ന്യൂസ് വയനാട് ബ്യൂറോ
 പ്രളയത്തിൽ ഉപജീവന മാർഗ്ഗം നശ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമായി
ഡൽഹി യൂണിവേഴ്സിറ്റി മലയാളി വിദ്യാർത്ഥികൾ. ഇവർ സ്വരൂപിച്ച തുകയിൽ നിന്ന് തരിയോട് ഗ്രാമപഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് മുട്ടകോഴികളെയും കോഴി തീറ്റയും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സബ് ജഡ്ജ് സുനിത കെ പി നിർവ്വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവ്വീസ് സെക്രട്ടറി നീരജ് മുഖ്യ പ്രഭാഷണം നടത്തി. ടി അസീസ്, ജോയ് ,മോളി ജോയ് ,പ്രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *