April 28, 2026

നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപെടുത്തിയ നടപടി പിൻവലിക്കണം: യൂത്ത് ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപെടുത്തിയ നടപടി പിൻവലിക്കണമെന്ന്  യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 
മണ്ണിടിച്ചിൽ , ഉരുൾപൊട്ടൽ സാധ്യതയുടെ പേര് പറഞ്ഞ് ഇത്തരം ഭീഷണി ഇല്ലാത്ത സ്ഥലങ്ങളിൽ പോലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കേർ പടുത്തിയ അ ധികൃതരുടെ നടപടി പ്രധിശേഷധാർഹമാണന്ന് മാനന്തവാടി മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി അവിശ്വപെട്ടു ചിറക്കര' പഞ്ചാരക്കൊല്ലി.പിലാക്കാവ് ഭാഗങ്ങളിലുള്ള സാധാരണകാരയടക്കം ബാധിക്കുന്ന ഈ ഉത്തരവ്
എത്രയും പെട്ടന്ന് പിൻവലിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുമ്പോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു യോഗത്തിൽ മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻറ് ബി ഡി അരുൺകുമാർ അദ്യക്ഷത വഹിച്ചു യൂത്ത് ലീഗ് നിയോജക മണ്ടലം വൈസ് പ്രസിഡണ്ട്  കെബീർ മാനന്തവാടി ,മുൻസിപ്പൽ ജനറൽ സെക്രട്ടറി ,ഷെബീർ കെ,
സൈനുന്ദീൻ,.ബഷീർ സി
എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *