April 28, 2026

നേഴ്സറി ടെക്നിക്കുകളില്‍ പരിശീലനം നല്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ഒക്ടോബര്‍ 11 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ബഡ്ഡിംഗ്, ഗ്രാഫ്റ്റിങ്ങ്, ലേയറിംങ്ങ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നേഴ്സറി ടെക്നിക്കുകളില്‍ പരിശീലനം നല്കുന്നു. പരിശിലനം 40 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9447545550
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *