November 6, 2026

ബത്തേരി മലങ്കരകുന്ന് പള്ളി പെരുന്നാളിന് കൊടിയേറി.

0
IMG-20181002-WA0348
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മലങ്കരകുന്ന് പള്ളി പെരുന്നാളിന് കൊടിയേറി.
സുൽത്താൻ ബത്തേരി .
മലങ്കരകുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ  യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 333-ാം ദുഖ്റോനോ പെരുന്നാളിന് 
വികാരിഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേൽ കൊടിയേറ്റി.
സംഗീത വിരുന്ന് ഫാ.ഫിലിപ്പ് ജോൺ മൈക്കോട്ടും കര ഉദ്ഘാടനം ചെയ്തു. ഫാ. യൽദോ വേങ്കെടത്ത് മുഖ്യ പ്രഭാഷണം നടത്തി.എൻ.ടി.മാത്യുസ് ,.ഷിജു കുറുങ്ങാട്ടിൽ, ജിനോ  മേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത  പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *