Latest News മൂന്ന് ചന്ദന മരങ്ങൾ മോഷണം പോയി October 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് ഓഫീസിനു സമീപത്തു നിന്ന് മൂന്ന് ചന്ദന മരങ്ങള്‍ മോഷണം പോയി. പഴൂരില്‍ പാതയോരത്ത് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്. മറ്റ് മൂന്നു മരങ്ങള്‍ പകുതി മുറിച്ച നിലയിലുമാണ്. Post navigation Previous: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വയനാട്ടില്‍ 29 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുംNext: മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് ചലച്ചിത്ര മേള സംഘടിപ്പിച്ചു. Also read Latest News News Wayanad ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും April 28, 2026 0 Latest News News Wayanad നിതിൻ രാജ് ആക്ഷൻ കൗൺസിൽ സമരം ജനകീയ സമരമാണ്; സർക്കാർ ജനാധിപത്യ മര്യാദ കാണിക്കുക: സിപിഐ(എംഎൽ) റെഡ് സ്റ്റാർ April 28, 2026 0 Latest News News Wayanad പത്രപ്രവർത്തകർക്കായി കേന്ദ്ര സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണം: സീനിയർ ജർണലിസ്റ്റ് ഫോറം April 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply