May 5, 2024

മേരി മാതാ കോളേജിൽ അധ്യാപക ഒഴിവ്.

0
അധ്യാപക ഒഴിവ്
മാനന്തവാടി: മേരിമാതാ ആര്‍ട്‌സ് ആന്‍സ് സയന്‍സ് കോളജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ താത്ക്കാലികാധ്യാപക ഒഴിവിലേയ്ക്ക് 25ന് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കോഴിക്കോടുള്ള കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04935 241087, 04935 243087.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *