July 14, 2026

കെ.ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

2018 ജൂണ്‍ മാസത്തിലും അതിനു മുമ്പും കെ.ടെറ്റ്. പരീക്ഷ ജയിച്ച് നാളിതുവരെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താത്തവര്‍ക്കായി ഒക്‌ടോബര്‍ 9, 10 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പരിശോധന നടത്തും.  മാര്‍ക്കിളവ് ലഭിക്കേണ്ടവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും അസ്സല്‍ രേഖകളുമായി ഹാജരാകണം.  ഈ ദിവസങ്ങളില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ബുധനാഴ്ച ദിവസങ്ങളില്‍ പരിശോധന നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *