Latest News നാളെ വൈദ്യുതി മുടങ്ങും October 9, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വൈദ്യുതി മുടങ്ങും കൂട്ടമുണ്ട സബ് സ്റ്റേഷനിലെ 66 കെ.വി. ഫീഡറില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി എന്നിവിടങ്ങളില്‍ നാളെ (ഒക്ടോബര്‍ 10) രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Post navigation Previous: കെ.ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നാളെNext: മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 21 ന് Also read Latest News News Wayanad ഗോത്ര യുവാവ് വളം ചാക്കുമായി വീണതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ കേസ് August 9, 2026 0 Latest News News Wayanad മാനന്തവാടിയിൽ സമ്പൂർണ മെഡിക്കൽ കോളേജ് ഉടൻ യാഥാർഥ്യമാക്കണം: ഇൻകാസ് കുവൈറ്റ് August 9, 2026 0 Latest News News Wayanad ബാവലി ചെക്പോസ്റ്റിൽ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ August 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply