May 21, 2026

മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 21 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 21 ന് രാവിലെ 9 മുതല്‍ അതിരാറ്റുകുന്ന് ഗവ.ഹൈസ്‌കൂളില്‍ നടത്തും. ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍  വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.  01-01-2005ന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍ 9847877857.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *