November 6, 2026

ആഞ്ഞിലി മരം ലേലം 23-ന് .

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ റോഡില്‍ ബ്ലോക്ക് ഓഫീസിനു സമീപം മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരകഷ്ണങ്ങള്‍ ഒക്‌ടോബര്‍ 23 ന് രാവിലെ 11ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *