May 21, 2026

സംരംഭങ്ങൾക്ക് ധനസഹായം.: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ഇ.ജി.പി.യിലും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതമുപയോഗിച്ചുള്ള എന്റെ ഗ്രാമം പദ്ധതിയിലും ഗ്രാമവ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.   വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, ഉല്‍പാദക സഹകരണ സംഘങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ലഭിക്കും.  ഫോണ്‍ 04936 202602, 9447145996
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *