April 28, 2026

സഹകരണ വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ 11ന് രാവിലെ 10.30ന് കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളജില്‍ കല്‍പ്പറ്റ താലൂക്ക്തല മത്സരം നടത്തും. പത്താം ക്ലാസ് വരെ സ്‌കൂള്‍ തലത്തിലും ബാക്കിയുള്ള വിഭാഗക്കാര്‍ കോളജ് തലത്തിലുമാണ് മത്സരിക്കേണ്ടത്.  സഹകരണ പാരലല്‍ കോളജുകള്‍ ഒഴികെ മറ്റ് പാരലല്‍ കോളജുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നവര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്ര സഹിതം രാവിലെ 10ന് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 04936 202391, 9496284189
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *