September 25, 2026

ലൈഫ് ഭവനപദ്ധതി രണ്ടാംഘട്ടം; ആദ്യ ഗഡു വിതരണോദ്ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
എടവക ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ട ആദ്യ ഗഡു
ധനസഹായ വിതരണോദ്ഘാടനം പ്രസിഡന്റ് ഉഷാ വിജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് നജുമുദ്ദീൻ മൂടമ്പത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ
ജിൽസൺ തൂപ്പുങ്കര, ആഷാ മെജോ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇ.കെ ബാലകൃഷ്ണൻ,
സി.ഡി.എസ് ചെയർപേഴ്‌സൺ പ്രിയ വീരേന്ദ്രകുമാർ, ബിനു കുന്നത്ത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *