May 14, 2024

വാച്ച്മാൻ കൂടിക്കാഴ്ച ഒക്‌ടോബർ 23ന്

0
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ
ദിവസവേതനാടിസ്ഥാനത്തിൽ വാച്ച്മാൻമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച
ഒക്‌ടോബർ 23ന് ഐ.റ്റി.ഡി.പി. ഓഫീസിൽ നടത്തും. ഏഴാം ക്ലാസ് പാസായവരും ഡിഗ്രി
പാസാകാത്തവരും 18-41 പ്രായപരിധിയിലുള്ളവരുമായ പട്ടികവർഗ്ഗ വിഭാഗക്കാർക്ക്
മുൻഗണന. വനിതകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. ഉദ്യോഗാർത്ഥികൾ
യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകണം.
കൂടിക്കാഴ്ച സമയം: മാനന്തവാടി താലൂക്ക് രാവിലെ 10ന്, വൈത്തിരി താലൂക്ക് ഉച്ചയ്ക്ക്
12ന്, സുൽത്താൻ ബത്തേരി താലൂക്ക് ഉച്ചയ്ക്ക് 2ന്. ഫോൺ 04936 202232, 04936 221074,
04935 240210. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *