August 12, 2026

പ്ലാസ്റ്റിക് വിമുക്ത വയനാട് യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
പ്ലാസ്റ്റിക് വിമുക്ത വയനാട് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ
ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ വ്യാപാരി വ്യവസായി സംഘടനകൾ,
മതമേലധ്യക്ഷൻമാർ, വിദ്യാർത്ഥി സംഘടനകൾ, പരിസ്ഥിതി സംഘടനകൾ, സന്നദ്ധ
സംഘടനകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ യോഗം ഒക്‌ടോബർ 12 ന് രാവിലെ 11ന്
കൽപ്പറ്റ എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ ചേരും. യോഗത്തിൽ
ബന്ധപ്പെട്ട സംഘടനകളുടെ ഓരോ പ്രതിനിധി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ
അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *