May 9, 2026

തപാൽ ദിനമാചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കരിങ്കുറ്റി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ തപാൽദിനം ആചരിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് മഹത്തായ സേവനം നടത്തിയ മുഖ്യമന്ത്രി, മന്ത്രിമാർ, വിവിധ
ഓഫീസ് മേധാവികൾ, മത്സ്യത്തൊഴിലാളികൾ, വിവിധ സേനാ വിഭാഗങ്ങൾ
തുടങ്ങിയവർക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് വിദ്യാർത്ഥികൾ കത്തെഴുതി. ഹരീഷ് കുമാർ
എൻ.കെ, ബിനു.പി.സ്, ജോസ് കെ സേവ്യർ, എ.സി. ഹസീന, ജ്യോതിക, അളകനന്ദ,
അഭിന, ആദിത്യ, ശ്യാമിനി, പോസ്റ്റ് ഓഫീസ് ജീവനക്കാരായ ശിൽപ.കെ., ശയന
ശശികുമാർ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *