May 15, 2024

റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പി ച്ചു

0
വനിതാ ശിശുവികസന വകുപ്പ്- ജില്ലാശിശുസംര ക്ഷണ യൂണിറ്റ് ഔവ്വർ
റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ആഭിമുഖ ്യത്തിൽ ഹോപ്പ് പദ്ധതിയുടെ
ഭാഗമായി അംഗൺവാടി ടീച്ചർമാർ, വാർഡ് മെമ്പർമാർ എന്നിവർക്ക് പരിശീലന പരിപാടി
സംഘടിപ്പി ച്ചു. പ്രളയ ബാധിത മേഖലകളിലെ പഠന-മാന സിക വൈഷമ ്യങ്ങള നുഭവിക്കുന്ന
കുട്ടികളെ കെത്തി അവർക്കുവേ മാനസിക-ഭൗതിക പിന്തുണ ഉറപ്പാക്കുന്ന തിന് ചോദ്യാവലിയുടെ
അടിസ്ഥാനത്തിൽ സർവ്വേ നടത്തുന്നതിനാവശ്യമായ പരിശീലനമാണ് നൽകിയത്.
പ്രാരംഭഘട്ടത്തിൽ ജില്ലയിലെ ഏറ്റവുമ ധികം പ്രളയ ബാധിത പ്രദേശങ്ങളായ കോട്ട
ത്തറ, പനമരം പഞ്ചായത്തുകളിലെ വാർഡ്‌മെമ്പർമാർക്കും അംഗൺവാടി വർക്കർമാർക്കുമാണ്
പരിശീലനം നൽകിയത്. കോട്ട ത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്,
പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷൈനി, ഓ.ആർ.സി
സൈക്കോള ജിസ്റ്റ് ഹരിത പോൾ, കോഴിക്കോട് ഹോപ്പ് കോർഡിനേറ്റർ നിഹാർ എന്നിവർ
സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *