May 22, 2026

പരസ്യ ബോർഡുകൾ അഴിച്ചുമാറ്റണം

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി നഗ ര സ ഭാ പരി ധിയി ലുള്ള സ്ഥലങ്ങളിൽ അനധികൃതമായി
സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പരസ്യ ബോർഡുകളും രുദിവസത്തിനുള്ളിൽ നീക്കംചെയ്യണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
 എടവക ഗ്രാമ പഞ്ചായത്ത് പരിധിയിൽ അനുമതി കൂടാതെ സ്ഥാപിച്ചിട്ടുള്ള പരസ്യ
ബോർഡുകൾ, ബാനറുകൾ, ഹോർഡിങുകൾ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അനധികൃത ബോർഡുകൾ അപകട ഭീഷണിയായ
പശ്ചാത്തലത്തിലാണ് നടപടി. പ്രദർശിപ്പിക്കുന്ന ബോർഡുകൾ, ബാനറുകൾ എന്നിവ
ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം പരമാവധി എഴു ദിവസത്തിനുള്ളിൽ
സ്ഥാപിച്ചവർ തന്നെ എടുത്തുമാറ്റണം. ഇല്ലെങ്കിൽ അതിനുവേണ്ടി വരുന്ന ചെലവ് ബോർഡ്
സ്ഥാപിച്ചവരിൽ നിന്നുതന്നെ ഈടാക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *