May 15, 2024

പരിസ്ഥിതി ആഘാത പഠനം ശിൽപശാല 13ന്

0
ജില്ലയിൽ പ്രളയക്കെടുതിയെ തുടർന്ന് പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും
ഉണ്ടായ ആഘാതം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധ സമിതി പഠനം നടത്തുന്നു.
മഴക്കെടുതി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്തുകളിൽ ജൈവവൈവിധ്യ ബോർഡ്
അംഗങ്ങൾ ഉൾപ്പെടുന്നവരുടെ പഠന പ്രവർത്തനത്തിന്റെ ഭാഗ മായി തദ്ദേശ സ്വയം ഭരണ
സ്ഥാപന അധ്യക്ഷൻമാരുടെയും ഉദേ്യാഗ സ്ഥരുടെയും ശിൽപശാല ഒക്‌ടോബർ 13ന്
രാവിലെ 10ന് കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തും. പത്ത് ദിവസ ങ്ങളായി
നടക്കുന്ന പഠന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജൈവവൈവിധ്യ ബോർഡിന് സമർപ്പിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *