November 6, 2026

പ്രളയദുരിതാശ്വാസ നിധിയിലേക്ക് അൽഐൻ കെ.എം.സി.സി സഹായം കൈമാറി

0
04
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലാ മുസ്‌ലിം ലീഗ് ദുരിതാശ്വാസ ഫിലേക്ക് അൽഐൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മൂ് ലക്ഷത്തിപതിനായിരം രൂപയുടെ ചെക്ക് അൽഐൻ കെ.എം.സി.സി നേതാവ് കാസിം മാസ്റ്റർ, ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീമിനെ ഏൽപ്പിച്ചു. കൽപ്പറ്റ ലീഗ് ഹൗസിൽ ചേർ യോഗത്തിൽ സെക്രട്ടറി സി. മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. അൽഐൻ കെ.എം.സി.സി നേതാക്കളായ വി.കെ.കെ മുഹമ്മദ്, കുഞ്ഞമ്മത് വാണിമേൽ, സൈഫു കുനിയിൽ, യഹ് യാഖാൻ തലക്കൽ, ടി.ഹംസ, പി. ബീരാൻകോയ, എ.പി ഹമീദ്, സി. മമ്മി, സി. ഇസ്മായിൽ, എം.കെ നാസർ, എൻ.മുസ്തഫ, അബു ഗൂഡലായി, പി. കുഞ്ഞൂട്ടി, കെ.പി അബ്ദുറഹ്മാൻ, പി.കെ ഹുസൈൻ, കെ.ടി യുസുഫ് സംബന്ധിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *