ആയുര്‍ധാര മരുന്നുല്‍പ്പാദന കേന്ദ്രത്തിലെ ആയുര്‍വേദ മരുന്നുകളുടെ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ആയുര്‍ധാര മരുന്നുല്‍പ്പാദന കേന്ദ്രത്തിലെ ആയുര്‍വേദ മരുന്നുകളുടെ മൊത്തം,ചില്ലറ വ്യാപാര ഏജന്‍സി ജില്ല,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിലാസം ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശ്ശൂര്‍ 680006, 0487 2354851.
സൗജന്യ നേത്ര പരിശോധന
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കല്‍പ്പറ്റ അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 35 വയസിനു മേല്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ഒക്‌ടോബര്‍ 25ന് രാവിലെ 10 മുതല്‍ 1 വരെ മുട്ടില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാമ്പ് നടക്കുക. ഫോണ്‍ 04936 206426.





Leave a Reply