May 9, 2026

കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
പുല്പള്ളി: എക്‌സൈസും ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരിട്ടി അക്കരമ്മൽ റംഷാദ്(32), പുല്പള്ളി വെളിയത്ത്കുന്നുമ്മൽ ബാബു(59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരിൽനിന്നുമായി 120 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *