April 28, 2026

വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 വനിതാശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവാ പുനര്‍വിവാഹ ധനസഹായ പദ്ധതി – മംഗല്യക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഭര്‍ത്താവിന്റെ മരണം മൂലം വിധവയായവര്‍ക്കും  നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും പുനര്‍വിവാഹത്തിന് ശേഷം ആറ് മാസത്തിനുള്ളില്‍ ബന്ധപ്പെട്ട ഐ.സി.ഡി.എസ്.ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തിയ്യതി ഒക്‌ടോബര്‍ 25.  അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അടുത്തുള്ള അങ്കണവാടിയുമായോ, ഐ.സി.ഡി.എസ്  ഓഫീസുമായോ ജില്ലാ തല ഐ.സി.ഡി.എസ്. സെല്ലുമായോ(ഫോണ്‍-04936-204833) വകുപ്പിന്റെ വെബ് സൈറ്റുമായോ ( www.swdkerala.gov.in) ബന്ധപ്പെടണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *