May 2, 2024

കുറുവ സ്ഥാപന നടത്തിപ്പിന് ടെണ്ടര്‍ ക്ഷണിച്ചു

0
.
     കുറുവ ദ്വീപ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന് കീഴിലുളള സുഭിക്ഷ ഷോപ്പ്,റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളുടെയും വാഹന പാര്‍ക്കിംഗ് ഏരിയയുടെ  ഒരു വര്‍ഷത്തേക്കുളള നടത്തിപ്പിന് ടെണ്ടര്‍ ക്ഷണിച്ചു.ഒക്‌ടോബര്‍ 29 ന് വൈകീട്ട് 5 വരെ ടെണ്ടര്‍ ഫോറങ്ങള്‍ വിതരണം ചെയ്യും. 30ന്   ഉച്ചക്ക് 1  വരെ കുറുവ ഡി.എം.സി ഓഫീസില്‍ ഇ.എം.ഡി സ്വീകരിക്കും.  31 ന് രാവിലെ 11 മുതല്‍ 12 വരെ വിവിധയിനങ്ങളില്‍ ലേല നടപടികള്‍ നടക്കും. ഫോണ്‍ 7025513791
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *