നേഴ്സറി പരിശീലനം സംഘടിപ്പിച്ചു
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ബഡ്ഡിംഗ്, ഗ്രാഫ്റ്റിങ്ങ്, ലേയറിങ്ങ് എന്നിവയിലും കുറ്റികുരുമുളക്, നാഗപതി സമ്പ്രദായം എന്നിവയിലും നേഴ്സറി പരിശീലനം സംഘടിപ്പിച്ചു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം. കെ. പവിത്രന്‍ വിഷയം അവതരിപ്പിച്ചു. വര്‍ഗ്ഗീസ്, അനൂപ് എന്നിവര്‍ പ്രായോഗിക പരിശീലനം നല്‍കി.





Leave a Reply