May 21, 2026

കേരള കർഷക മുന്നണിയുടെ നേതൃത്വത്തിൽ കർഷക അതിജീവന സമരം ആരംഭിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള കർഷക മുന്നണിയുടെ നേതൃത്വത്തിൽ കർഷക അതിജീവന സമരം ആരംഭിക്കുന്നു. 
നവംബർ ഒന്ന് മുതൽ വയനാട് ജില്ലയിൽ വാഹന പ്രചരണ ജാഥ ആരംഭിക്കും. നവംബർ അഞ്ചിന് 14 ജില്ലകളിൽ നിന്നും എത്തിച്ചേരുന്ന വിവിധ കർഷക സംഘടനാ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട്  ആയിരക്കണക്കിന് കർഷകർ അണിനിരക്കുന്ന കലക്റ്ററേറ്റ് മാർച്ചും നടത്തുന്നതാണ്. അന്ന് വൈകിട്ട് കേരള കർഷക മുന്നണിയുടെ സംസ്ഥാന കമ്മറ്റി രൂപീകരണവും തുടർസമര പരിപാടികൾ തീരുമാനിക്കുകയും ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *