November 6, 2026

വയനാട് സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു.

0
IMG-20181018-WA0064
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.

കാവുംമന്ദം മുണ്ടന്‍പിലാക്കല്‍ അബൂബക്കറിന്റെ  മകന്‍ അബ്ദുള്‍ സലാം (35) സൗദിയിലെ ദമാമില്‍ വെച്ച് മരണപ്പെട്ടു. ഭാര്യ: മുഹ്സിന. മക്കള്‍ :മുഹമ്മദ് സിനാന്‍, മുഹമ്മദ് ഹിഷാന്‍.. 

മുഹമ്മദലി, അബ്ദുള്‍ അസീസ് എന്നിവര്‍ സഹോദരന്മാരാണ്. മാതാവ് ആസ്യ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *