കൽപ്പറ്റ: ഡിവൈഎഫ്‌ഐനവോത്ഥാന സദസ്സിന്റ് ഭാഗമായി ഡി വൈ എഫ് ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിററി നടത്തിയ ചിത്രപ്രദർശനം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീക്ക് ഉദ്ഘാടനം ചെയ്തു. അർജുൻ ഗോപാൽ അധ്യക്ഷത വഹിച്ചു.സി.ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു.പി.എം ഷംസുദ്ദീൻ, എ.വി.വിനീഷ് എന്നിവർ സംസാരിച്ചു
Leave a Reply