January 16, 2026

മേപ്പാടിയിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
 
     കൂട്ടമുണ്ട ഉപ്പട്ടി 66 കെ.വി. ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച  (ഒക്‌ടോബര്‍ 22) രാവിലെ 9 മുതല്‍ 5 വരെ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *