November 7, 2026

കമ്പളക്കാട് ജലവിതരണം തടസപ്പെടും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിയിലെ പമ്പിംഗ് ലൈന്‍ അറ്റകുറ്റപണി ചെയ്യുന്നതിനാല്‍ കമ്പളക്കാട് പ്ലാന്റില്‍ നിന്നും ജലവിതരണം നടത്തുന്ന പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 21, 22, 23 തീയതികളില്‍ ശുദ്ധജല വിതരണം ഉണ്ടായിരിക്കില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *