സംസ്കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബാലഭാസ്കർ അനുസ്മരണവും സ്റ്റിനിഷ് ഇഗ്നോ യുടെ വയലിൻ ഫ്യൂഷനും ഒക്ടോബർ 22-ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മാനന്തവാടി സോളിഡാരിറ്റി ലൈബ്രറി അങ്കണത്തിൽ നടക്കും .പ്രശസ്ത ഗായകൻ ഷാഫി കൊല്ലം ഉദ്ഘാടനം ചെയ്യും
Leave a Reply