May 21, 2026

നിത്യാനന്ദ ആശ്രമം പശുപരിപാലന ധനസഹായം നൽകി

0
IMG_20181021_174646
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ:  പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉപ്പള കൊണ്ടെവൂർ നിത്യാനന്ദ യോഗാശ്രമം പശുപരിപാലന ധനസഹായം നൽകി.ചിറക്കര വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ
മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി ധനസഹായം വിതരണം ചെയ്തു.ക്ഷേത്ര സംരക്ഷണ സമിതി 
ജില്ലാ പ്രസിഡൻറ് എം.ടി.കുമാരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.കെ.ചന്ദ്രൻ,സി.ടി.സുരേഷ്, ആർ.രാധാകൃഷ്ണൻ, കാവുഞ്ചോല രവീന്ദ്രൻ,അനിൽകുമാർ, സുകുമാരൻ, കെ. സുജാത, കെ.എസ്.മധുസൂദനൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *