Latest News ചാൻസലേഴ്സ് ജൂനിയർ ജേതാക്കൾ October 21, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: പിള്ളേരി എഫ്.സി. മൊതക്കര സംഘടിപ്പിച്ച അണ്ടർ 18 ഫുട്ബോൾ ടൂർണമെന്റിൽ ചാൻസലേഴ്സ് വെള്ളമുണ്ട ജൂനിയർ ടീം ജേതാക്കളായി. ലെഗന്റ് കോറോം ടീ മിനെ 2-0 ന് പരാജയപ്പെടുത്തിയാണ് വിജയിച്ചത്. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. Post navigation Previous: സഞ്ചാരികൾക്ക് സുന്ദര കാഴ്ചകളുടെ വിരുന്നൊരുക്കി കുറുമ്പാലക്കോട്ട.Next: നിത്യാനന്ദ ആശ്രമം പശുപരിപാലന ധനസഹായം നൽകി Also read Latest News News Wayanad ജില്ലാ ശാസ്ത്രമേള; സംഘാടകസമിതി രൂപീകരിച്ചു October 8, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്താൻ നടപടികളുമായി നഗരസഭ; പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ സൗജന്യമായി നൽകും October 8, 2026 0 Latest News News Wayanad ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply