May 6, 2024

ജനാധിപത്യ സംരക്ഷണ സംരക്ഷണ വേദി ഭാരവാഹികളെ നാമനിര്‍ദേശം ചെയ്തു

0
കല്‍പ്പറ്റ: ജനാധിപത്യ സംരക്ഷണ വേദി ജില്ലാ വൈസ് പ്രസിഡന്റുമാരായി കെ.കെ. ഏബ്രഹാം, കെ.കെ. വിശ്വനാഥന്‍, അഡ്വ.എന്‍.കെ. വര്‍ഗീസ്, കെ.കെ. ഗോപിനാഥന്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. മറ്റു ഭാരവാഹികള്‍: ഗോകുല്‍ദാസ് കോട്ടയില്‍, ഒ.എം. ജോര്‍ജ്, പി.വി. നാരായണവാര്യര്‍, പി.കെ.  രാജന്‍, എച്ച്.ബി. പ്രദീപന്‍, വി.എം. പൗലോസ്, എ.പി. കുര്യാക്കോസ്, സുരേഷ്ബാബു, ഗിരീഷ് കല്‍പ്പറ്റ, ബിനു ജേക്കബ്(ജനറല്‍ സെക്രട്ടറിമാര്‍), ജോര്‍ജ് തട്ടാന്‍പറമ്പില്‍(ട്രഷറര്‍). 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *