September 2, 2026

ശബരിമല വിഷയത്തിൽ കുപ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി തോമസ് ഐസക്

0
IMG-20181022-WA0006
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ശബരിമല വിഷയത്തിൽ ഒരു വിഭാഗം  നടത്തുന്ന   കുപ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷനും 

ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ വനിതാ കൂട്ടായ്മ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വർഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നവരെ കേരള ജനത പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ എം.എൽ. എ തുടങ്ങിയവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *