November 6, 2026

വയനാട്ടിൽ എല്ലാ പഞ്ചായത്തിലും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സൗജന്യ നേത്രരോഗ നിർണ്ണയ -ചികിത്സാ ക്യാമ്പ്.

0
IMG-20181015-WA0054
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തിലും സൗജന്യ നേത്രരോഗ നിർണ്ണയ – ചികിത്സാ ക്യാമ്പ് നടത്തും .കോംട്രസ്റ്റ് ആശുപത്രിയും കോംട്രസ്റ്റ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് വയനാട്ടിലെ മെഡിക്കൽ ക്യാമ്പുകൾക്കും    ചികിത്സക്കുമായി എൺപത് ലക്ഷം രൂപ നീക്കിവെച്ചതായി ഇവർ അറിയിച്ചു. രോഗം കണ്ടെത്തുന്നവർക്ക്  മരുന്നും ശസ്ത്രക്രിയയും  സൗജന്യമായിരിക്കും.   എല്ലാ ഞായറാഴ്ചകളിയുമായിരിക്കും പഞ്ചായത്ത് കേന്ദ്രങ്ങളിൽ ക്യാമ്പ് നടത്തുക.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *