April 28, 2024

മിഷൻ ഞായർ ആഘോഷിച്ചു

0
Img 20181022 Wa0034
മിഷൻ ഞായർ ആഘോഷിച്ചു.

വെള്ളമുണ്ട : 

ഒഴുക്കൻമൂല സെന്റ് തോമസ് ഇടവക ചെറുപുഷ്പ മിഷൻ ലീഗ് ശാഖയുടെ നേതൃത്വത്തിൽ മിഷൻ ഞായർ ആഘോഷം സംഘടിപ്പിച്ചു. റാലി, പൊതുപുസമ്മേളനം ,കലാപരിപാടികൾ,  വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും മികവ് തെളിയിച്ചവർക്കുമുള്ള  സമ്മാനദാനം എന്നിവയുണ്ടായിരുന്നു. ഫാ: മാത്യൂ കാട്ടറാത്ത് ഉദ്ഘാടനം ചെയ്തു.  മിഷൻ ലീഗ് ശാഖാ പ്രസിഡണ്ട് റിയാൻ കരിമ്പനാൽ അധ്യക്ഷത വഹിച്ചു. ഫാ: സെബാസ്റ്റ്യൻ കോയിപ്പുറത്ത് സമ്മാന വിതരണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ഷിബി മാഞ്ചേരിൽ മുഖ്യ പ്രഭാഷണവും ഹെഡ് മാസ്റ്റർ റെജിമോൻ പുന്നോലിൽ മിഷൻ ഞായർ സന്ദേശവും നിർവ്വഹിച്ചു. ഇടവക വികാരി ഫാ: തോമസ് ചേറ്റാനി പരിപാടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *