May 21, 2026

സീനിയർ ആൺക്കുട്ടികളുടെ നൂറ് മീറ്ററിൽ ആദർശിന് സ്വർണ്ണം

0
IMG_20181022_193736
By ന്യൂസ് വയനാട് ബ്യൂറോ
ആനപ്പാറ : സീനിയർ ബോയ്സ് 100 മീറ്ററിൽ ആദർശ് കെ പി യ്ക്ക് സ്വർണ്ണം. പുൽപ്പള്ളി    വിജയ ഹയർസെക്കണ്ടറി സ്കൂളിലെ  വിദ്യാർത്ഥിയാണ് താരം. പുൽപ്പള്ളി സ്പോർട്സ്  അക്കാദമി കായികാധ്യാപകനായ ജോസ് പ്രകാശ്, സജി സി പി എന്നിവരുടെ കീഴിൽ കായികപരിശീലനം നടത്തിവരികയാണ് താരം .പുൽപ്പള്ളി ഏരിയപ്പള്ളി സ്വദേശിയാണ് ഈ മിടുക്കൻ. സ്കൂളിന് പ്രതീക്ഷയേകി വരും ദിവസങ്ങളിലും 200 മീറ്റർ ഓട്ടവും റിലേയും ഇനി ബാക്കിയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *