January 16, 2026

ജൂനിയർ പെൺകുട്ടികളുടെ നൂറ് മീറ്ററിൽ നന്ദനക്ക് സ്വർണ്ണം

0
IMG-20181022-WA0044
By ന്യൂസ് വയനാട് ബ്യൂറോ
ജൂനിയർ പെൺകുട്ടികളുടെ നൂറ് മീറ്ററിൽ നന്ദന 
ജൂനിയർ ഗേൾസ് നൂറ് മീറ്ററിൽ കൽപ്പറ്റ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ താരമായി കെ.റ്റി.കെ.നന്ദന .കൽപ്പറ്റ എസ് കെ എം ജെ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. കോഴിക്കോട് സ്വദേശിയായ പ്രകാശ് -നിഷ ദമ്പതികളുടെ മകളാണ് നന്ദന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *