August 10, 2026

ജൂനിയർ ആൺകുട്ടികളുടെ നൂറ് മീറ്ററിൽ എം. മണികണ്ഠന് ഒന്നാം സ്ഥാനം

0
IMG_20181022_202523
By ന്യൂസ് വയനാട് ബ്യൂറോ
ആനപ്പാറ: 
ജൂനിയർ ബോയസ് നൂറ് മീറ്ററിൽ മണികണ്ഠന് സ്വർണ്ണം. കണിയാമ്പറ്റ ജി എച്ച് എസ് എസ്സിലെ ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് താരം .ചിത്രമൂല സ്പോർട്സ് ഹോസ്റ്റലിന്റെ നേതൃത്വത്തിലാണ് കായിക പരിശീലനം നടത്തുന്നത്. മാനന്തവാടി മേലേപ്പറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യൻ റുഖ്യ ദമ്പതികളുടെ മകനാണ് മണികണ്ഠൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *